BBQ Chicken Recipes

How to Make Barbeque Chicken | Rosted whole chicken Recipe | Barbecue Chicken| BBQ | ബാർബിക്യുചിക്കൻ

In this video we will show you how to make a good tasty juicy barbeque chicken . Hope you guys will enjoy this cooking video.

#How_to_Make_Barbeque_Chicken
#aduppum_pukayum

ചിക്കൻ -5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 കപ്പ്‌
കാശ്മീരി മുളക്ക് പൊടി – എരിവ് അനുസരിച്
മല്ലിപ്പൊടി
മഞ്ഞൾ പ്പൊടി – 1 സ്പൂൺ
കുരുമുളക് പൊടി – 2 സ്പൂൺ
ഗരം മസാല – ആവിശ്യത്തിന്
മല്ലി ഇല & പുതിന ഇല – അരച്ചത്
നാരങ്ങ -1
തൈര് – 2 സ്പൂൺ
മുട്ട -1
ഉപ്പ് – ആവിശ്യത്തിന്
എണ്ണ -ആവിശ്യത്തിന്

ഉണ്ടാക്കുന്ന വിതം

* ആദ്യം ചിക്കൻ നല്ലവണ്ണം കഴുകി വൃത്തിയാക്കണം
*രണ്ടാമത് അരപ്പിന് ഉള്ള സാധനങ്ങൾ എടുക്കണം
* ഇഞ്ചി വെളുത്തുള്ളി അരച്ചത്, മുളക്പൊടി, മല്ലിപ്പൊടി, മഞ്ചൽപ്പൊടി, കുരുമുളക്പൊടി, ഗരം മസാല, മല്ലിയില, പുതിന ഇല ചതച്ചത്, ഉപ്പ്, നാരങ്ങ നീര്, തൈര്, മുട്ട, എണ്ണ ഏതെല്ലാംകൂടി ഇളക്കി എടുക്കണം
* അതിന് ശേഷം ചിക്കൻ ഓരോന്നു എടുത്ത് വരിഞ്ഞു അതിൽ അരപ്പ് നല്ലവണ്ണം ചേർത്ത് പിടിപ്പിക്കണം
* 2 മണിക്കൂർ വെക്കണം
* കനൽ ആക്കിയതിന് ശേഷം ഒരു കമ്പിയേൽ ചിക്കൻ കയറ്റി കനലിൽ വേവിച്ചു എടുക്കണം
* കമ്പി കറക്കികൊടുത്തുകൊണ്ട് ഇരിക്കണം
*ഇടക്ക് നെയ്യും നാരങ്ങാനീരും ചേർത്തത് ചിക്കനിൽ തേച് കൊടുത്തുകൊണ്ട് ഇരിക്കണം
* ചിക്കൻ വെന്ത് കഴിയുമ്പോൾ കനലിൽ നിന്ന് മാറ്റി തണുക്കാൻ വെക്കണം
* തണുത്തു കഴിയുമ്പോൾ കമ്പി യിൽ നിന്ന് മാറ്റി കഴിക്കാം ???

About Our Channel
In our channel we are uploading traditional south Indian Recipes, Easy Recipes, BreakFast Recipes, Snacks ,Festival Foods and Juices etc

SUBSCRIBE Our YouTube Channel
https://www.youtube.com/channel/UC9CFzX9SvdK5RYxZpsQ6tNw

Instagram : https://www.instagram.com/aduppumpukayum/

Face Book : https://www.facebook.com/Aduppum-Pukayum-111421780656779

Original of the video here

BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes

Back to home page

Leave a Reply

Your email address will not be published. Required fields are marked *