chicken peri peri recipe|
how to make grilled chicken easily at home|
Grilled BBQ Chicken|
Peri Peri Chicken., Nanthos Restaurant Style (UK).
പെരി പെരി ചിക്കൻ ഈസിയായി വീട്ടിൽ ഉണ്ടാക്കാം| chicken grill recipe malayalam|
Authentic Kerala Dishes with my personal Touch
Peri Peri Chicken., Nanthos Restaurant Style (UK).
Cleaned chicken weighing less than 2 kg is best for making Peri Peri chicken. If the skin is not removed, it will taste better. Cut a chicken into 4 pieces, add 1 tsp vinegar, half a lemon juice, 3 to 5 tsp peri peri sauce and 1 tsp salt and refrigerate for 6 to 12 hours.
3 hours before grilling, apply our peri peri sauce well and let it simmer at normal room temperature. The video shows how to cook in the oven and frypan. The most delicious is when grilled. Please refer the other video.
Peri Peri Chicken sauce is best prepared in advance. After at least a week or two, the sauce will reach in to its original best taste. If stored in the fridge, the sauce will last for months. The video how to make the sauce will be posted next day.
പെരി പെരി ചിക്കൻ., നന്തോസ് റെസ്റ്റോറൻ്റ് സ്റ്റൈൽ ( UK ).
ക്ലീൻ ചെയ്ത 2 കിലോയിൽ താഴെ തൂക്കമുള്ള (Better 1.5 kg) ചിക്കനാണ് പെരി പെരി ചിക്കൻ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. ( Skin കളയാതിരിക്കുന്നാൽ നല്ല രുചി കിട്ടും ). ഒരു ചിക്കൻ 4 കഷ്ണങ്ങളാക്കി മുറിച്ച ശേഷം അതിൽ 1 സ്പൂൺ വിനാഗിരിയും, ഒരു നാരങ്ങയുടെ പകുതി നീരും, 3 to 5 സ്പൂൺ പെരി പെരി സോസും, 1 സ്പൂൺ ഉപ്പും ചേർത്ത് തിരുമ്മി 6 to 12 മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക.
ഗ്രിൽ ചെയ്യുന്നതിൻ്റെ 3 മണിക്കൂൻ മുൻപ് നമ്മുടെ പെരി പെരി സോസ് നന്നായി പുരട്ടിയ ശേഷം normal Room temperature ൽ അരപ്പെല്ലാം പിടിക്കുവാൻ വയ്ക്കുക. ഓവനിലും, Frypan ലും എങ്ങനെ Cook ചെയ്യാമെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏറ്റവും രുചികരമായിരിക്കുന്നത് ഗ്രിൽ ചെയ്യുമ്പോഴാണ്. അത് മറ്റൊരു വീഡിയോ ആക്കി ഇടുന്നുണ്ട്.
പെരി പെരി ചിക്കൻ്റെ സോസ് നേരത്തേ ഉണ്ടാക്കി വയ്ക്കുന്നത് വളരെ നന്നായിരിക്കും. ഒന്ന് രണ്ട് ആഴ്ചയെങ്കിലും കഴിഞ്ഞ ശേഷമാണ് സോസിന് അതിൻ്റെ യഥാർത്ഥ രുചിയിൽ ലഭിക്കുകയുള്ളു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മാസങ്ങളോളം സോസ് കേട്കൂടാതിരിക്കും. സോസ് ഉണ്ടാക്കുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ ഈ ലിങ്കിൽ click ചെയ്യുക ( Next week )
ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു
TIPS and AGRICULTURE Videos By Mathew Kochuveettil
ഡാഷ് ബോർഡിലെ സ്റ്റിക്കർ പാരയായി|
https://www.youtube.com/watch?v=GpX6ShMJ_YA
പച്ചക്കറികൾക്ക് ഗ്ലൂക്കോസ് ഇട്ടാലോ|
https://youtu.be/moVZUR_CCxI
How to Grow Fast Tomatoes|
https://youtu.be/9g1661VYpkQ
അടുക്കള കൃഷി തോട്ടം| Kitchen Garden
Veluthulli | വെളുത്തുള്ളി വിളവെടുപ്പ്!
https://youtu.be/yZpckn0sNuQ
വിലപിടിപ്പുള്ളവ നഷ്ടപ്പെടാം| |
ITALIAN FOOD Videos Malayalam By Mathew kochuveettil
How To Cook Sausages||
https://youtu.be/SUzVVAAHjdY
പാസ്തയ്ക്കുള്ള റെഡ് സോസ് |
https://youtu.be/YaZNtkfi0Qw
സാലഡ്| Easy fruit salad Recipe|
https://youtu.be/G6kNOCuHJhM
പാസ്ത| How to make pasta italian style|
https://youtu.be/Y9FELkt4n8w
How to Cook Risotto| Malayalam|
https://youtu.be/JlXzMJbF0vA
BIG Fish Cleaning and Grilling! SALMON |
https://youtu.be/EQsIDLEXHEg
INDIAN FOOD Videos Malayalam By Mathew kochuveettil
How to make chappathi
https://youtu.be/O5AC0hCvAiI
മോര് കറി || Pulisheri | Moru Curry
https://youtu.be/4zsiCwOovH4
താറാവ് കറി|| Duck curry ||
https://youtu.be/Ty1CnQJvCBk
കപ്പയും മത്തി കറിയും| Kappa Fish Curry|
https://youtu.be/iz84ODH8VWw
മുന്തിരി അച്ചാർ| Grape Pickles|
https://youtu.be/iBdLMiPFF94
നാരങ്ങാ വെള്ളം| Lime Juice Kids Version|
https://youtu.be/rv2uAjqlFQM
ചക്കര പാച്ചോർ| sharkara pachore|
https://youtu.be/QvQshavjP0Q
പിടിയും പോത്തും| Pidiyum Pothum|
https://youtu.be/YLvIdaBVEoM
OMELET | How To Make Egg Omelette |
https://youtu.be/q3w1f6HHzRE
മുന്തിരി ചമ്മന്തി! Grape Chammanthi !
https://youtu.be/1i5rMn7b9EU
TRAVEL VIDEOS by Mathew Kochuveettil
മൽത്സ്യ ചാകര| Sardine chakara
സ്വിറ്റസർലാൻഡ്| Switzerland! Part – 1!
https://youtu.be/dyRuIJ7hOW0
സ്വിറ്റസർലാൻഡ് | Switzerland! part 2!
St marys feast in Europe | Italy
The Most Beautiful Cemetery! Italy
Carol Song| Kalithozhuthilayi|
facebook
https://www.facebook.com/KochuveettilVlogs/
kerala recipe mathew kochuveettil
indian recipe mathew kochuveettil
Italian recipe mathew kochuveettil
mathew kochuveettle
kochuveettle
Original of the video here
BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes