BBQ Beef Recipes

How to make Authentic Beef Steak | തനത് രുചിയിൽ ഒരു അഡാർ ബീഫ് സ്റ്റീക് | Less than 5 minute recipes

#beefsteak #pangrilledbeef #ബീഫ്ഗ്രിൽഡ് #ketorecipes

Beef(Buffalo) steak using a simple marinade that adds juiciness injecting extra flavor without overpowering the natural flavor of beef is simply terrific. It should be enjoyed in authentic taste to feel the real flavor.

പാശ്ചാത്യ ലോകത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് പോത്ത്‌ സ്റ്റീക്ക്. ഇന്ത്യൻ തന്തൂരി റെസിപ്പികൾ ഒക്കെ ഇതിന്റെ രൂപഭേദങ്ങളാണ്. വളരെ സിംപിൾ ആയി, ടേസ്റ്റി ആയിട്ടുള്ള ബീഫ് സ്റ്റീക് വീട്ടിൽ തന്നെ ഈസിയായ് ഉണ്ടാക്കാം. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒന്നും ഇടാതെ തനതു രീതിയിൽ തന്നെ ഉണ്ടാക്കിയാൽ ആണ് ഇതിന്റെ ശെരിക്കുമുള്ള രുചി അറിയാൻ പറ്റുള്ളൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കണേ.

Ingredients for Steak
————————————
Beef (buffallo): 3 Steak cut piece : 500gm in total
Black pepper seeds : 1 Tbsp (crushed)
Garlic : 6 cloves (crushed), 6 cloves in full with skin
Olive Oil : 3 Tbsp
Soy Sauce or Worcester Sauce : 1 Tbsp
Salt : 1/2 Tsp (soy salt also has saltiness)
Butter : 1 Tsp

സ്റ്റീക്ക് (പോത്ത്‌ )കഷ്ണങ്ങൾ – 3 എണ്ണം (മൊത്തത്തിൽ 500 ഗ്രാം )
കുരുമുളക് പൊടി – 1 ടേബിൾസ്പൂൺ (ചതച്ചത്)
വെളുത്തുളളി – 6 അല്ലി ചതച്ചത് 6 അല്ലി തൊലിയോട് കൂടി
ഒലീവ് ഓയിൽ : 3 ടേബിൾസ്പൂൺ
സോയ അല്ലെങ്കിൽ വോർസെസ്റ്റർ സോസ് : 1 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ (സോയയിലും ഉപ്പ് ഉള്ളതാണേ )
വെണ്ണ : 1 ടീസ്പൂൺ

Vegetables
————————————
You can use vegetables of your choice . We used the following
Button Mushrooms : 4
Bell Pepper : 1/4 (sliced to cubes)
Capsicum : 1/4 (sliced to cubes)
Tomato : 2 cut to 2 equal halves

നിങ്ങൾക്ക്‌ ഇഷ്ടമുള്ള പച്ചക്കറികൾ ഉപയോഗിക്കാം
ബട്ടൺ മഷ്റൂം : 4
ക്യാപ്സിക്കം പല നിറത്തിൽ ഉള്ളത്
തക്കാളി : 2

Note: Depending on size of Steak and Hotness off pan, there could be a few minutes difference in cooking time. സ്റ്റീക്കിന്റെ വലുപ്പത്തിനും തീയുടെ ചൂടിനുമനുസരിച്ചു വെന്തുകിട്ടാനുള്ള സമയം കുറച്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറാം.

Original of the video here

BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes

Back to home page

Leave a Reply

Your email address will not be published. Required fields are marked *