എങ്ങനെ എളുപ്പത്തിൽ ഗ്രിൽ ചിക്കൻ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കുരുമുളക്
മഞ്ഞൾപ്പൊടി
ഗരം മസാല
ഉപ്പ്
നാരങ്ങാനീര്
വെളിച്ചെണ്ണ
ഇവ നന്നായി മിക്സ് ചെയ്ത് ചിക്കനിൽ പുരട്ടി 20 മിനിട്ട് വെക്കുക കനലിനു മുകളിൽ വെച്ച ഗ്രില്ലിൽ വെച്ച് ചുട്ടെടുക്കുക.
Original of the video here
BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes