ഗ്രിൽഡ് ചിക്കന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ അടിപൊളിയായി തയാറാക്കാവുന്നൊരു സ്പൈസി ഗ്രിൽഡ് ചിക്കൻ പരിചയപ്പെടാം.
ചേരുവകൾ
1.ചിക്കൻ –
2.മല്ലി ഇല – 1 കപ്പ്
3.പുതിന ഇല – 1 കപ്പ്
4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
5.കഷ്മീരി മുളക് പൊടി – 3 ടേബിൾ സ്പൂൺ
6.കുരുമുളകുപൊടി – 2 ടീ സ്പൂൺ
7.മഞ്ഞൾപൊടി -1 ടീസ്പൂൺ
8.തക്കാളി സോസ് -2 ടേബിൾ സ്പൂൺ
9.സോയാ സോസ് -1 ടേബിൾ സ്പൂൺ
10.ഉപ്പ്
11.നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
എണ്ണ
ഉരുളക്കിഴങ്ങ് -4
വെളുത്തുള്ളി – 1
തയാറാക്കുന്ന വിധം
രണ്ടു മുതൽ 11 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ചു പേസ്റ്റ് ആക്കുക.കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച് നാലു മണിക്കൂർ വെയ്ക്കണം.
Original of the video here
BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes