കോഴി ചുട്ടത്
ചേരുവകൾ:
*ചിക്കൻ 1 Kg
*ചെറുനാരങ്ങ 2
*കുരുമുളക് പൊടി 1 ( TSp)
*ഉപ്പ് (ആവശ്യത്തിന്)
* വലിയ ഉള്ളി 1
* പച്ചമുളക് 4
* ഇഞ്ചി
* വെളുത്തുള്ളി 5-6
* മുളക് പൊടി 2 tsp
* മഞ്ഞൾ പൊടി 1 tsp
* ഗരം മസാല പൊടി 1tsp
* ചിക്കൻ മസാല പൊടി 2 tsp
* വിനാഗിരി 1 tbsp
* സൺഫ്ലവർ ഓയിൽ 1 tbsp
* കറിവേപ്പില 2 ഇല്ലി
തയ്യാറാക്കുന്ന വിധം:
ചിക്കൻ വൃത്തിയാക്കിയ ശേഷം ഉപ്പ്, ചെറുനാരങ്ങ നീര്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക.
ശേഷം ബാക്കി ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് ചിക്കനിൽ നന്നായി ചേർത്ത് വീണ്ടും ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക.
ശേഷം ഈ ചിക്കൻ ഗ്രില്ലിൽ സെറ്റ് ചെയ്ത് നേരത്തേ റെഡി ആക്കിയ കനലിൽ വെക്കുക, പാകത്തിന് വേവ് ആയ ശേഷം നല്ല നാടൻ നെയ്ച്ചോറിൻ്റെ കൂടെ വിളമ്പാം….
Original of the video here
BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes