BBQ Chicken Recipes

BBQ CHICKEN ബാർബിക്യൂ ചിക്കൻ

HOW TO MAKE BBQ CHICKEN

INGREDIENTS

CHICKEN 1 KG

MUSHROOM 250 GM

GINGER ONE BIG PIECE

GARLIC 20

CAPSICUM 1

ONION 1

YOGHURT 3 TBSP

BARBEQUE MASALA POWDER ONE TABLESPOON

KABAB MASALA POWDER ONE TABLESPOON

PEPPER POWDER ONE TABLESPOON

TURMERIC POWDER 1 AND HALF TEASPOON

KASHMIRI CHILLI POWDER ONE AND HALF TABLESPOON

OLIVE OIL FOUR TABLESPOON

SALT TO TASTE

ബാർബിക്യൂ ചിക്കൻ എങ്ങനെ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഒരു കിലോ

കൂൺ 250 ഗ്രാം

ക്യാപ്സിക്കം-1

വലിയ ഉള്ളി 1

ഇഞ്ചി ഒരു വലിയ കഷണം

വെളുത്തുള്ളി 20 എണ്ണം

തൈര് മൂന്ന് ടേബിൾസ്പൂൺ

ബാർബിക്യൂ മസാല പൗഡർ ഒരു ടേബിൾസ്പൂൺ

കബാബ് മസാല പൗഡർ ഒരു ടേബിൾസ്പൂൺ

മുളകുപൊടി ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ

കാശ്മീരി മുളകുപൊടി ഒന്നര ടേബിൾസ്പൂൺ

ഒലിവ് ഓയിൽ നാല് ടേബിൾ സ്പൂൺ

ഉപ്പു പാകത്തിന്

ഉണ്ടാക്കുന്ന വിധം

തൈര്,ഇഞ്ചി ,വെളുത്തുള്ളി , ഉപ്പ് എന്നിവ നന്നായി സെക്സിൽ അരച്ച് എടുക്കുക

ഈ അരച്ചെടുത്ത മിശ്രിതം എടുത്തു വെച്ചിട്ടുള്ള ചിക്കനിൽ ഒഴിക്കുക. ശേഷം എടുത്തുവച്ചിട്ട് ഉള്ള എല്ലാ മസാല പൗഡർ കളും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കട്ട് ചെയ്തു വച്ചിട്ടുള്ള ക്യാപ്സിക്കം കൂൺ വലിയ ഉള്ളി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എട്ടു മണിക്കൂർ വെക്കുക
എട്ടു മണിക്കൂറിനു ശേഷം ഓവനിൽ 250 ഡിഗ്രി സെൽഷ്യസിൽ 45 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക.(ഉപ്പ് എരിവ് എന്നാ ഓരോരുത്തരുടെ ഇഷ്ടാനുസൃതം ചേർക്കുക)

Original of the video here

BBQ Sause Recipes
BBQ Chicken Recipes
BBQ Pork Recipes
BBQ Beef Recipes
BBQ Turkey Recipes

Back to home page

Video Transcription

[Music]my[Music][Music][Applause][Music]yeahfineno one else watching us here immediatelywe’re in love everything with Jamiepassed I felt so much[Music][Music]my[Music][Music]

Leave a Reply

Your email address will not be published. Required fields are marked *